
Deepika WhatsApp channel
February 27, 2025 at 04:00 AM
ആറളത്തൊരു ആദിവാസി യുവതി വനം മന്ത്രിയുടെ മുഖത്തുനോക്കി കാര്യം പറഞ്ഞിട്ടുണ്ട്. മന്ത്രി വിയർത്തു. വനംവകുപ്പിനെ തീറ്റിപ്പോറ്റിക്കൊള്ളൂ. പക്ഷേ, ഇവിടെയൊരു വന്യജീവി പ്രതിരോധ വകുപ്പു വേണം. ഈ വനിതയെപ്പോലൊരാൾ മന്ത്രിയുമാകണം.
തുടർന്നു വായിക്കുന്നതിനായി ലിങ്കിൽ ക്ലിക്കു ചെയ്യുക
https://www.deepika.com/Editorial.aspx?Newscode=740018
തുടര്‍ന്നു കേൾക്കുന്നതിനായി ലിങ്കില്‍ ക്ലിക്കു ചെയ്യുക
https://www.deepika.com/Editorial/Audio/27%20Feb%20-%20Editorial.mp3

❤️
2