United Nurses Association
February 21, 2025 at 04:21 PM
https://youtu.be/7W-xjL682o4?si=RJK1iB1T5V6yB56A
യുഎൻഎ എന്ന പ്രസ്ഥാനത്തെ തകർക്കാനായി ക്വട്ടേഷൻ എടുത്ത മഞ്ഞ മാധ്യമ പ്രവർത്തനത്തിലൂടെയും, ഹണി ട്രാപ്പ് മാധ്യമ പ്രവർത്തിനും പേര് കേട്ട ക്രിമിനൽ മാത്യു സാമുവൽ പൊരുതുന്ന വിപ്ലവ നഴ്സിംഗ് പ്രസ്ഥാനത്തിനെതിരെ നടത്തുന്ന നെറികെട്ടതും, വർഗീയത നിറഞ്ഞതും, വാസ്തവ വിരുദ്ധവുമായ ആരോപണങ്ങൾക്കുള്ള മറുപടി.
👍
❤️
👏
💩
🧐
29