
United Nurses Association
February 24, 2025 at 06:11 PM
വിവാദ യൂടുബറും, മുൻ വിവാദ പത്രപ്രവർത്തകനുമായ സാമുവൽ ജോൺ യാതൊരു രേഖകളും കയ്യിലില്ലാതെ യുഎൻഎ ക്കെതിരായും എനിക്കെതിരായും നടത്തുന്ന പുലഭ്യങ്ങൾക്ക് തെളിവുകൾ സഹിതം മറുപടി നൽകുന്നു.
👉മാത്യു സാമുവലിൻ്റെ നിർദ്ദേശപ്രകാരം ഇദ്ദേഹത്തെ കുറിച്ച് ഗൂഗിൾ ചെയ്തപ്പോൾ എനിക്ക് ലഭിച്ച വിവരങ്ങൾ പങ്കുവെക്കുന്നു.
👉 2019 ൽ ക്രൈം ബ്രാഞ്ച് അന്വോഷിച്ച കേസിലെ നിലവിലെ അവസ്ഥ.ആ കേസിൽ കുറ്റം പത്രം സമർപ്പിക്കുകയും സാമ്പത്തിക ക്രമക്കേട് നടന്നു എന്ന് പറഞ്ഞ് എടുത്ത IPC 420, കോടതി എടുത്ത് ദൂരെ കളഞ്ഞതുമാണ്.
👉 ക്രിസ്ത്യൻ ആശുപത്രി തകർക്കാൻ അച്ചാരം വാങ്ങിയ മാത്യു സാമുവലിനെതിരെ ബിലിവേഴ്സ് ആശുപത്രി ഡൽഹിയിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനത്ത് നൽകിയ കേസിൻ്റെ വിശദാംശങ്ങൾ
👉 തെഹൽക്കയിൽ ജോലി ചെയ്ത സമയത്ത് ഇന്ത്യൻ ആർമിയുടെ അഭിമാനമായിരുന്ന മേജർ ജനറൽ ആയിരുന്ന M.S. Ahluwalia യെ Operation West End പേരിൽ വേട്ടയാടുകയും തുടർന്ന് 2001 ൽ ഡൽഹി ഹൈക്കോർട്ടിൽ അദ്ദേഹം ഡിഫേമേഷൻ കേസ് ഫയൽ ചെയുകയുംനിയമപോരാട്ടം നടത്തുകയും, 2023 ജൂലെ 21 ന് ബഹു.ഡൽഹി ഹൈക്കോടതി മാത്യു സാമുവലിനും 2 പേർക്കും 2 കോടി രൂപ പിഴ ചുമത്തിയ കാര്യം. ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയാണ് വിധി പുറപ്പെടുവിച്ചത്.
👉 മുൻ കേരള ചീഫ് സെക്രട്ടറിയായ ജിജി തോമസ് ണെ ഹണി ട്രാപ്പിൽപ്പെടുത്തിയ വനിതയുമായി മാത്യു സാമുവൽ നടത്തിയ ഫോൺ സംഭാഷണം. മാത്യു സാമുവൽ വീഡിയോയിൽ പറഞ്ഞ പ്രകാരം ഗൂഗിളിൽ തപ്പിയപ്പോൾ കിട്ടിയ രേഖ.
👉 മാത്യു സാമുവലിനെതിരെ ക്രിസ്ത്യൻ കമ്യൂണിറ്റിയിലെ ഒരു ഗ്രൂപ്പ് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിജി അവർകൾക്ക് നൽകിയ പരാതിയിൽ നടക്കുന്ന അന്വോഷണം സംബന്ധിച്ച് .
മാത്യു സാമുവൽ താങ്ങളുടെ പെയ്ഡ് മാധ്യമ പ്രവർത്തനത്തിന് അന്ത്യം ആയിരിക്കുന്നു. താങ്ങൾ ഞങ്ങളുടെ പുറകേയായിരിക്കില്ല, ഞങ്ങൾ താങ്ങൾക്ക് പിന്നാലെയുണ്ടാകും. നിയമ നടപടികൾ സ്വീകരിക്കാൻ വെല്ലുവിളിച്ച താങ്ങളുടെ ചലഞ്ച് ഞങ്ങൾ ഏറ്റെടുത്തിരിക്കുന്നു.
https://youtu.be/t6ItLfmDEw4?si=GlEY_uS3z953oPWe
*United Nurses Association*
👍
❤️
💪
🤔
29