
United Nurses Association
February 28, 2025 at 02:25 PM
https://youtu.be/iFiAcq9L4oY?si=-lxauhYL-qWpVK1p
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പ്രവർത്തന മികവ് കാട്ടിയ ജില്ലക്കുള്ള പുരസ്ക്കാരം നേടിയത് പത്തനംതിട്ട ജില്ലയായിരുന്നു.14 വർഷത്തിനിടെ ആദ്യമായിട്ടാണ് പത്തനംതിട്ട ജില്ലയെ മികച്ച പ്രവർത്തന ജില്ലയായി തിരഞ്ഞെടുത്തത്.
👍
❤️
🔥
23