Nilambur News Updates 🗞️📰
February 23, 2025 at 06:03 AM
MVD വാഹനത്തിന് ‌MVDയെക്കൊണ്ട് തന്നെ പിഴയിട്ട് യുവാവ് ; 'പരിവാഹൻ' പോർട്ടലിൽ തപ്പി MVDയുടെ വാഹനത്തിന് പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി ; അൽത്താഫിന് കഴിഞ്ഞ ദിവസം MVD 5000 രൂപ പിഴ ചുമത്തിയിരുന്നു #24newshd #motorvehicledepartment
Image from Nilambur News Updates 🗞️📰: MVD വാഹനത്തിന് ‌MVDയെക്കൊണ്ട് തന്നെ പിഴയിട്ട് യുവാവ് ;  'പരിവാഹൻ' പോർട...
👍 ❤️ 😂 👏 🔥 🫣 14

Comments