Nilambur News Updates 🗞️📰
February 25, 2025 at 08:48 AM
പാലക്കാട് ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന പെരിന്തൽമണ്ണ വഴിയുള്ള
പാലക്കാട് <> കൊല്ലൂർ മൂകാംബിക.
INTERSTATE MINNAL SUPER DELUXE AIRBUS....
നിർത്തുന്ന സ്ഥലങ്ങൾ:
മണ്ണാർക്കാട് പെരിന്തൽമണ്ണ മലപ്പുറം കോഴിക്കോട് കണ്ണൂർ പയ്യന്നൂർ കാഞ്ഞങ്ങാട് കാസർഗോഡ് മംഗലാപുരം ഉടുപ്പി കുന്താപുര.
പാലക്കാടു നിന്നും രാത്രി 8 ന് കൊല്ലൂരിലേക്ക്...
പെരിന്തൽമണ്ണയിൽ നിന്നും രാത്രി 9.30 ന് കൊല്ലൂരിലേക്ക്...
കൊല്ലൂരിൽ നിന്നും തിരിച്ച് രാത്രി 8 ന് പാലക്കാട്ടേക്ക്...
#ksrtcperinthalmanna
#ksrtcperinthalmanna #ksrtcfanspmn #ksrtcfanspmna
#perinthalmanna
#minnal
#kollurmookambika
#kollurmookambikatemple
