KSU STATE COMMITTEE OFFICIAL
March 1, 2025 at 06:44 AM
പ്രിയപ്പെട്ടവരെ, കണ്ണില്ല ക്രൂരതക്ക് മുന്നിൽ കണ്ണടക്കുന്ന സർക്കാരിനെതിരെ KSU ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ സൂചനാ സമരം മാർച്ച്‌ 6ന് നടക്കുകയാണ്. മറ്റ് തുടർ ക്യാമ്പയിനുകൾ മാർച്ച്‌ 3 ന് സംസ്ഥാന KSU കമ്മിറ്റി പ്രഖ്യാപിക്കും. എക്‌സൈസ് ഓഫീസ് മാർച്ച്‌ വിജയിപ്പിക്കാൻ മുഴുവൻ സഹപ്രവർത്തകരും ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അലോഷ്യസ് സേവ്യർ KSU സംസ്ഥാന പ്രസിഡന്റ്
Image from KSU STATE COMMITTEE OFFICIAL: പ്രിയപ്പെട്ടവരെ,   കണ്ണില്ല ക്രൂരതക്ക് മുന്നിൽ കണ്ണടക്കുന്ന സർക്കാരിനെ...
❤️ 💙 11

Comments