MALLU CAREER POINT
February 28, 2025 at 08:10 AM
മെയില്‍ വഴി തൃശ്ശൂര്‍ മൃഗശാലയില്‍ ജോലി നേടാം. കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള വനം വന്യജീവി വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള വനം വന്യജീവി വകുപ്പ് ഇപ്പോള്‍ അനിമൽ കീപ്പർ ട്രെയിനി, സെക്യൂരിറ്റി സ്റ്റാഫ്, സാനിറ്റേഷൻ സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് അനിമൽ കീപ്പർ ട്രെയിനി, സെക്യൂരിറ്റി സ്റ്റാഫ്, സാനിറ്റേഷൻ സ്റ്റാഫ് തസ്തികകളില്‍ ആയി മൊത്തം 16 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ / തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ / തപാല്‍ വഴി ആയി 2025 ഫെബ്രുവരി 19 മുതല്‍ 2025 മാര്‍ച്ച് 7 വരെ അപേക്ഷിക്കാം.. ഒഴിവുകള്‍ Animal Keeper Trainee 06 1st year Rs.12,000/-, 2nd Year Rs.15,000/- (Per Month) Security Staff 05 Rs.21,175/- (Per Month) Sanitation Staff 05 Rs.18,390/- (Per Month) പ്രായപരിധി Animal Keeper Trainee Those who have not attained the age of 28 years as on 1st January 2025. Security Staff Those who have not attained the age of 55 years as on 1st January 2025 (60 years in the Forest Department). Sanitation Staff Those who have not attained the age of 45 years as on 1st January 2025 വിദ്യഭ്യാസ യോഗ്യത Animal Keeper Trainee Must have passed 7th class Physical Eligibility: For Males: Height 163 cm, Chest 81 cm (5 cm expansion). For Females: Height 150 cm. Security Staff Must have passed SSLC Experience: 10 years in Army/Navy/Air Force or Beat Officer/Session Officer positions. Sanitation Staff Must have passed 7th class Experience: Sanitation Worker or Full Time Job in Government/Public Institutions അപേക്ഷാ ഫീസ്‌ Unreserved (UR) & OBC Nil SC, ST, EWS, FEMALE Nil PwBD Nil എങ്ങനെ അപേക്ഷിക്കാം? ഔദ്യോ​ഗിക വെബ്സൈറ്റായ https://forest.kerala.gov.in/ സന്ദർശിക്കുക ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക അക്കൗണ്ട് സൈൻ അപ് ചെയ്യുക അപേക്ഷ പൂർത്തിയാക്കുക ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക Notification👇🏻 https://forest.kerala.gov.in/forestapp/public/uploads/whatsnew/govtorder2002202506:44:27.pdf

Comments