KCYM JOB VACANCIES
February 18, 2025 at 09:57 AM
*അനസ്തെഷ്യോളജിസ്റ്റ് ഒഴിവ്* ആലപ്പുഴ ഗവ.ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനസ്തേഷ്യ വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അനസ്തേഷ്യോളജിസ്റ്റിനെ നിയമിക്കുന്നു. എംബിബിഎസ്, എംഡി/ഡിഎന്‍ബി അനസ്തേഷ്യോളജിയാണ് യോഗ്യത. അപേക്ഷകര്‍ 2025 ജനുവരി ഒന്നിന് 25 നും 40 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് നാലിന് രാവിലെ 10.30 ന് അഭിമുഖത്തിന് ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ ഹാജരാകണം. *cyber samaritans job vacancies* CSJVZ420251062 KCYM ERNAKULAM ANGAMALY MAJOR ARCHDIOCESE https://whatsapp.com/channel/0029VaAffNRH5JLwhV6RqV1a

Comments