KCYM JOB VACANCIES
February 18, 2025 at 01:05 PM
*ജൂനിയർ റസിഡന്റ് ഒഴിവുകൾ* കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനത്തിനായി ഫെബ്രുവരി 25ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തും. എം.ബി.ബി.എസ് ബിരുദവും ടി.ഡി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യതകൾ. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0474-2572574, www.gmckollam.edu.in. *cyber samaritans job vacancies* CSJVZ420251063 KCYM ERNAKULAM ANGAMALY MAJOR ARCHDIOCESE https://whatsapp.com/channel/0029VaAffNRH5JLwhV6RqV1a

Comments