KCYM JOB VACANCIES
February 25, 2025 at 03:26 AM
*തൃക്കാക്കര ഭാരതമാതാ കോളേജിൽ അടുത്ത അധ്യയന വർഷത്തിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിലേക്ക് അധ്യാപക ഒഴിവുകൾ:-*
ഇംഗ്ലീഷ്, മാത്‍സ്, മാനേജ്‌മന്റ് , സ്റ്റാറ്റിസ്റ്റിക്സ്, ഫ്രഞ്ച്, ജർമ്മൻ, ഹിന്ദി, മലയാളം,
കമ്പ്യൂട്ടർ സയൻസ്, ഡാറ്റസയൻസ്, എ ഐ ആൻഡ് റോബോട്ടിക്സ്,
സൈബർ സെക്ക്യൂരിറ്റി, ഐ ഒ ടി (Internet of Things).
യുജിസി NET/PhD യോഗ്യതയുള്ളവക്ക് മുൻഗണന ഉണ്ടായിരിക്കും. യോഗ്യരായവർ 2025 മാർച്ച് 15ന് മുൻപ് ഓൺലൈനായി കോളേജ് വെബ്സൈറ്റ് (www.bharatamatacollege.in) മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.
*cyber samaritans job vacancies*
CSJVZ420251070
KCYM ERNAKULAM ANGAMALY MAJOR ARCHDIOCESE
https://whatsapp.com/channel/0029VaAffNRH5JLwhV6RqV1a