KCYM JOB VACANCIES
February 27, 2025 at 06:50 AM
*സ്പെഷ്യൽ ക്ലർക്ക് തസ്തികയിൽ താൽക്കാലിക ഒഴിവ്* തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന സൈനികക്ഷേമ ഡയറക്ടറേറ്റിൽ ഒരു സ്പെഷ്യൽ ക്ലർക്കിന്റെ താൽക്കാലിക ഒഴിവുണ്ട്. ആർമി/ നേവി/ എയർഫോഴ്സ് സേനാവിഭാഗങ്ങളിൽ നിന്ന് ക്ലർക്ക് തസ്തികയിൽ വിരമിച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള 50 വയസിൽ താഴെ പ്രായമുള്ള വിമുക്തഭടന്മാർ ആയിരിക്കണം അപേക്ഷകർ. 179 ദിവസക്കാലയളവിലേക്കാണ് നിയമനം. ബയോഡാറ്റ അയയ്ക്കേണ്ട ഇ-മെയിൽ : [email protected], ഫോൺ: 0471-2303654. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10. *cyber samaritans job vacancies* KCYM ERNAKULAM ANGAMALY MAJOR ARCHDIOCESE https://whatsapp.com/channel/0029VaAffNRH5JLwhV6RqV1a

Comments