Arogyakeralam
February 21, 2025 at 05:45 AM
ആരോഗ്യം ആനന്ദം അകറ്റാം അർബുദം ക്യാമ്പയിനിൻ്റെ ഭാഗമായി തിരുവനന്തപുരം ടെക്നോപാർക്കിലെ വനിതാ ജീവനക്കാർക്കായി ഫെബ്രുവരി 21 ്ന് കാൻസർ സ്ക്രീനിംഗ് നടത്തുന്നു.. സ്ക്രീനിംഗിൽ പങ്കെടുക്കൂ....സുരക്ഷിതരാണെന്ന് ഉറപ്പാക്കൂ....
👍 7

Comments