KERALA POLICE
February 19, 2025 at 03:06 AM
ആവശ്യക്കാർക്ക് കുറച്ച് രക്തം കൊടുത്താലോ...?
രക്തദാന ക്യാമ്പുകൾ നടത്താൻ താല്പര്യമുള്ള സംഘടനകൾ, ക്യാമ്പസ്സുകൾ, ക്ലബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, മറ്റ് താല്പര്യമുള്ളവർ 9497990500 എന്ന നമ്പറിൽ ബന്ധപ്പെടുക.

👍
❤️
🙏
😂
80