KERALA POLICE
                                
                                    
                                        
                                    
                                
                            
                            
                    
                                
                                
                                February 20, 2025 at 12:40 PM
                               
                            
                        
                            മൂന്നാമതും വന്ന് ചോദിക്കുമെന്നാ കേൾക്കുന്നേ...🙄
അവർ തിരിച്ചും മറിച്ചും ചോദിക്കും... പൈസ കൊടുക്കരുത്🤗
ഓർക്കുക. നമ്മുടെ അന്വേഷണ ഏജൻസികൾക്ക് സംശയാസ്പദമായ രീതിയിൽ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാൻ കഴിയും. അതുകൊണ്ടുതന്നെ, പരിശോധനയ്ക്കായി നിങ്ങളുടെ സമ്പാദ്യമോ പണമോ കൈമാറാൻ ഒരിക്കലും അവർ ആവശ്യപ്പെടില്ല. ഇത്തരമൊരു ആവശ്യം ആരെങ്കിലും ഫോണിലോ ഇമെയിൽ മുഖേനയോ ഉന്നയിച്ചാൽ ഉടൻ തന്നെ 1930 ൽ വിളിച്ച് സൈബർ പോലീസിനെ വിവരം അറിയിക്കണം.
                        
                    
                    
                    
                        
                        
                                    
                                        
                                            👍
                                        
                                    
                                        
                                            ❤️
                                        
                                    
                                        
                                            😂
                                        
                                    
                                        
                                            😢
                                        
                                    
                                    
                                        107