KERALA POLICE

58.2K subscribers

Verified Channel
KERALA POLICE
February 21, 2025 at 03:32 AM
ട്രാക്ക് മാറണം ലെയ്ൻ ട്രാഫിക് സംവിധാനമുള്ള റോഡുകളിൽ കൃത്യമായും ട്രാഫിക് നിയമങ്ങൾ പാലിക്കണം. വേഗ നിയന്ത്രണ പരിധി കൂടുതൽ ആയതിനാൽ അപകടസാധ്യതയും കൂടുതലാണ്. ട്രക്കുകൾ മാറുമ്പോൾ ഇൻഡികേറ്റർ ഇടുകയും മിറർ നോക്കി പുറകിലെ വാഹനത്തിന്റെ സ്ഥാനം മനസ്സിലാക്കുകയും വേണം. ഓർക്കുക ചെറിയൊരു അശ്രദ്ധപോലും വലിയ അപകടങ്ങൾ ഉണ്ടാക്കാം….
Image from KERALA POLICE: ട്രാക്ക് മാറണം   ലെയ്ൻ ട്രാഫിക് സംവിധാനമുള്ള റോഡുകളിൽ കൃത്യമായും ട്രാഫ...
👍 ❤️ 🙏 95

Comments