CPIM Kerala

42.9K subscribers

Verified Channel
CPIM Kerala
March 1, 2025 at 06:46 AM
സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥ ഇന്ന് (മാര്‍ച്ച്‌ 1) കയ്യൂരില്‍ നിന്ന്‌ ആരംഭിക്കും. പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ജാഥ ഉദ്ഘാടനം ചെയ്യും. സ. എം സ്വരാജാണ് ജാഥ ലീഡർ, സ. വത്സൻ പനോളിയാണ് ജാഥ മാനേജർ. സ. അനുശ്രീ ജാഥ അംഗമാണ്. മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ് സിപിഐ എം സംസ്ഥാന സമ്മേളനം. #cpim24thpartycongress #cpim #cpimkerala #cpimkeralastateconference2025
Image from CPIM Kerala: സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥ ഇന്ന് (മാര്‍ച്...
❤️ 👍 💪 8

Comments