CPIM Kerala

43.0K subscribers

Verified Channel
CPIM Kerala
March 1, 2025 at 10:40 AM
സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ദീപശിഖ ജാഥ നാളെ (മാർച്ച് 2) വയലാറില്‍ നിന്ന്‌ ആരംഭിക്കും. പാർടി പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ ദീപശിഖ ജാഥ ഉദ്ഘാടനം ചെയ്യും. സ. പി കെ ബിജുവാണ്‌ ജാഥ ക്യാപ്‌റ്റന്‍, സ. സി ബി ചന്ദ്രബാബുവാണ് ജാഥ മാനേജർ. സ. വി വസീഫ് ജാഥ അംഗമാണ്. മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ് സിപിഐ എം സംസ്ഥാന സമ്മേളനം. #cpim24thpartycongress #cpim #cpimkerala #cpimkeralastateconference2025
👍 2

Comments