Trending Kerala

46.7K subscribers

Verified Channel
Trending Kerala
February 24, 2025 at 02:54 PM
മലയാളികൾക്കിടയിൽ ഇയാൾക്ക് മൊത്തത്തിൽ ഒരു ചീത്ത പേരാണ്. എന്നാൽ ഇദ്ദേഹത്തെക്കുറിച്ച് പലർക്കും അറിയാത്ത ചില സത്യങ്ങളുണ്ട് 👇 👉 ബസവതരകം എന്ന ഒരു ഹോസ്പിറ്റൽ ഇദ്ദേഹം നടത്തുന്നുണ്ട്. 👉 ഇതൊരു ചാരിറ്റബിൾ ക്യാൻസർ ഹോസ്പിറ്റൽ ആണ്. 👉 ഇദ്ദേഹത്തിൻറെ അമ്മയുടെ പേരാണ് ബസവതരകം. 👉 ഇദ്ദേഹത്തിൻറെ അമ്മ ക്യാൻസർ വന്നായിരുന്നു മരണപ്പെട്ടത്. 👉 25 വർഷങ്ങൾക്കു മുൻപാണ് 15 ഏക്കറിൽ ചെയ്യുന്ന ഈ ആശുപത്രി പ്രവർത്തനമാരംഭിച്ചത്. 👉 9 ഓപ്പറേഷൻ തിയേറ്ററുകൾ ആണ് ഈ ഹോസ്പിറ്റലിൽ മാത്രം ഉള്ളത്. 👉 ഒരു ദിവസം 25 സർജറികൾ വരെ ഈ ഹോസ്പിറ്റലിൽ വച്ച് നടത്താൻ സാധിക്കും. 👉 500 പേരെ ഒരേസമയം അഡ്മിറ്റ് ചെയ്യാനുള്ള കപ്പാസിറ്റി ഈ ഹോസ്പിറ്റലിൽ ഉണ്ട്. 👉 പാവപ്പെട്ടവർക്ക് ഇവിടെ ചികിത്സ സൗജന്യമാണ്. 👉 ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാൻസർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് ഈ ഹോസ്പിറ്റൽ ഉള്ളത്. 😮🙏 Balayya 🧎‍♂️❤️ ©KiranK
Image from Trending Kerala: മലയാളികൾക്കിടയിൽ ഇയാൾക്ക് മൊത്തത്തിൽ ഒരു ചീത്ത പേരാണ്. എന്നാൽ ഇദ്ദേഹത്...
❤️ 🙏 👍 😮 ❣️ 💪 😂 44

Comments