Nava Keralam
                                
                                    
                                        
                                    
                                
                            
                            
                    
                                
                                
                                February 19, 2025 at 12:39 PM
                               
                            
                        
                            ഫെബ്രുവരി 21,22 തിയ്യതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേയ്ക്ക് ലോകമെമ്പാടുമുള്ള നിക്ഷേപകരെ സ്വാഗതം ചെയ്യുകയാണ് മലയാളികളുടെ അഭിമാനമായ മോഹൻലാൽ. ഈ പരിപാടിയ്ക്കും അതിലൂടെ നാടിന്റെ പുരോഗതിയ്ക്കും നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹത്തോട് നന്ദി പറയുന്നു. നാടാകെ കൈകോർത്ത് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വൻവിജയമാക്കാം.
#investinkerala
                        
                    
                    
                    
                        
                                    
                                        
                                            ❤️
                                        
                                    
                                        
                                            👍
                                        
                                    
                                    
                                        8