Media Commission Palai
March 1, 2025 at 06:58 AM
*അറിയിപ്പ്*
മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പുതിയതായി ആരംഭിച്ചിരിക്കുന്ന ഗവ. അംഗീകൃത സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ടെക്നോളജി ഡിപ്ലോമ (DCSST) കോഴ്സിൽ രണ്ടു സീറ്റുകൂടി ഒഴിവുണ്ട്. യോഗ്യത: ഹയർ സെക്കൻഡറി (HSE/VHSE) സയൻസ് വിഭാഗം ( ഫിസിക്സ്, കെമിസ്ട്രി, ബയോളജി ) 40% മാർക്കോടുകൂടി പാസായിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 3, 2025. കൂടുതൽ വിവരങ്ങൾക്ക് മാർ സ്ലീവാ മെഡിസിറ്റി അക്കാദമിക്സ് വിഭാഗവുമായി ബന്ധപ്പെടുക (8281699240).
