Metbeat Weather
February 19, 2025 at 06:32 AM
കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൂവാർ വരെയുള്ള തീരങ്ങളിൽ ഇന്ന് (19.02.2025) ഉച്ചയ്ക്ക് 02.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെയും 0.8 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത *( തുടർന്ന് വായിക്കാൻ)*👇 https://metbeatnews.com/india-weather-19-02-25/ *കാലാവസ്ഥ അപ്ഡേറ്റുകൾക്ക്‌* https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

Comments