District Collector Wayanad
February 20, 2025 at 04:36 PM
റവന്യൂ അവാർഡ്-2025 സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി കളക്ടർ (ജനറൽ) റവന്യൂ അവാർഡ് കരസ്ഥമാക്കിയ ശ്രീമതി. കെ ദേവകിക്കും (ADM വയനാട്), ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ് ആയി തിരഞ്ഞെടുക്കപ്പെട്ട നേന്മേനി വില്ലേജ് ഓഫീസ് ജീവനക്കാർക്കും ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർ അവാർഡുകൾ നേടിയ പടിഞ്ഞാറത്തറ വില്ലേജ് ഓഫീസർ ശ്രീ. ആബിദ് വി കെ യ്ക്കും ചെറുകാട്ടൂർ വില്ലേജ് ഓഫീസർ ശ്രീ.സാലു കെ എസ് നും തോമാട്ടുചാൽ വില്ലേജ് ഓഫീസർ ശ്രീമതി കെ.എം നദീറയ്ക്കും ജില്ലാ ഭരണകൂടത്തിന്റെ അഭിനന്ദനങ്ങൾ. സേവന പാതയിൽ ഇനിയും ഉയരങ്ങൾ കീഴടക്കാനാകട്ടെ എന്ന് ആശംസിക്കുന്നു.
Image from District Collector Wayanad: റവന്യൂ അവാർഡ്-2025  സംസ്ഥാനത്തെ  മികച്ച ഡെപ്യൂട്ടി കളക്ടർ (ജനറൽ) റവന്യ...
👍 ❤️ 🙏 👏 16

Comments