District Collector Wayanad
February 24, 2025 at 03:14 AM
റവന്യു അവാർഡ്-2025
സർവ്വേ വിഭാഗത്തിൽ അവാർഡ് കരസ്ഥമാക്കിയ ജില്ലയിലെ സർവ്വേ വകുപ്പിലെ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ.
സേവന പാതയിൽ ഇനിയും ഉയരങ്ങൾ കീഴടക്കാനാവട്ടെ എന്ന് ആശംസിക്കുന്നു.
#collectorwayanad
#wayanadwe

❤️
👍
🙏
👏
😢
16