Samastha E-learning
February 22, 2025 at 02:41 PM
*അൽഫാതിഹ* *ലക്ഷം പഠിതാക്കൾ* _ഇ-ലേണിംഗിന്റെ സമസ്ത_ _നൂറാം വാർഷികോപഹാരം_ 💯💯💯 📖🎙️📖 *സുറതുൽ ഫാതിഹ* *ലേണിംഗ്‌ കോഴ്സ്‌* • പാരായണ പഠനം • അർത്ഥ പഠനം • ഇ-ബുക്ക്‌ • സർട്ടിഫിക്കറ്റ്‌ ⏱️⏱️ *1.5 മണിക്കൂർ റെക്കോർഡ്‌ ക്ലാസ്‌* അഞ്ചു നേരത്തെ ഫർള്‌ നിസ്കാരങ്ങളിലടക്കം സൂറതുൽ ഫാതിഹ പാരായണം ചെയ്യുന്നവരാണ്‌ നാം. പരിശുദ്ധ ഖുർആൻ തജ്‌വീദ്‌ നിയമങ്ങൾ അനുസരിച്ച്‌ പാരായണം ചെയ്യൽ നിർബന്ധമാണല്ലോ. ആയതിനാൽ, *സൂറതുൽ ഫാതിഹയുടെ പാരായണം തജ്‌വീദ്‌ നിയമങ്ങൾക്കനുസരിച്ച്‌ ശരിപ്പെടുത്താനുള്ള അവസരമാണ്‌* 'അൽ ഫാതിഹ - ലക്ഷം പഠിതാക്കൾ' കാമ്പയിനിലൂടെ *സമസ്ത ഇ-ലേണിംഗ്‌* ഒരുക്കുന്നത്‌. 👇👇 *ഈ ലിങ്കിൽ ക്ലിക്‌ ചെയ്ത്‌ വെബ്‌സൈറ്റിലൂടെ കോഴ്സിൽ പങ്കെടുക്കാം* https://course.samasthaelearning.com/course-details/MQ== *Samastha E-learning* Ongoing Education SKIMVB 📖🧑‍🎓 *സമസ്ത ഓൺലൈൻ ഗ്ലോബൽ മദ്‌റസയിൽ 1 മുതൽ 10 വരെ ക്ലാസുകളിലേക്ക്‌ അഡ്മിഷൻ നേടാൻ* +918590518541 എന്ന വാട്സാപ്പിൽ ബന്ധപ്പെടാം
Image from Samastha E-learning: *അൽഫാതിഹ* *ലക്ഷം പഠിതാക്കൾ* _ഇ-ലേണിംഗിന്റെ സമസ്ത_ _നൂറാം വാർഷികോപഹാരം_...
👍 5

Comments