P Rajeev
February 19, 2025 at 12:37 PM
കേരളം മലയാളികളുടെയാകെയാണ്. കേരളത്തിൻ്റെ നേട്ടവും.. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ഒന്നാമതെത്തിയ കേരളത്തിൻ്റെ നേട്ടത്തിൽ അഭിമാനം രേഖപ്പെടുത്തിയും നമ്മുടെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് ആശംസകളറിയിച്ചും മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ..
#keralameansbusiness #comeonkerala
❤️
👍
💜
16