P Rajeev

11.2K subscribers

Verified Channel
P Rajeev
February 19, 2025 at 02:45 PM
കേരളം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ഒന്നാമതായതിൻ്റെ സന്തോഷം പങ്കുവെക്കുകയാണ് മലയാളത്തിൻ്റെ പ്രിയപ്പെട്ട മഞ്ജു വാര്യർ. സ്ത്രീകൾ കൂടുതൽ സുരക്ഷയോടെ ജീവിക്കുന്ന കേരളത്തിൽ നമ്മുടെ യുവതീ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനായി സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് വിജയാശംസകളും നൽകി. #keralameansbusiness #comeonkerala
❤️ 👍 💜 17

Comments