P Rajeev
February 20, 2025 at 05:34 AM
രാജ്യത്തിന്റെ തന്നെ അഭിമാനതാരമായ ശ്രീജേഷ് നമ്മുടെ കേരളത്തിന് ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റീഫോംസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കിട്ടിയതിലെ സന്തോഷം പങ്കുവെക്കുകയാണ്. ഒപ്പം നമ്മുടെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ കേരളത്തിലെ ചെറുപ്പക്കാർക്ക് ഇവിടെത്തന്നെ തൊഴിൽ ലഭിക്കാനുള്ള സാഹചര്യമുണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിക്കുന്നു.
#keralameansbusiness #comeonkerala
❤️
👍
💜
16