P Rajeev

11.2K subscribers

Verified Channel
P Rajeev
February 20, 2025 at 11:58 AM
ഇന്ന് പഠിച്ചുകൊണ്ടിരിക്കുന്ന, നാളെ സംരംഭകരാകണമെന്ന് ആഗ്രഹിക്കുന്ന യുവതലമുറയോടാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ആസിഫലി സംസാരിക്കുന്നത്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ഒന്നാമതാണ് നമ്മുടെ കേരളമെന്ന കാര്യത്തിൽ അദ്ദേഹത്തിനുള്ള സന്തോഷവും ഒപ്പം ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിനുള്ള ആശംസയും ഈ വീഡിയോയിലൂടെ ആസിഫലി പങ്കുവെക്കുന്നു. #keralameansbusiness #comeonkerala
👍 ❤️ 💜 17

Comments