P Rajeev
February 20, 2025 at 05:40 PM
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി ശ്രീ. പീയൂഷ് ഗോയലിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.
#keralameansbusiness #comeonkerala

👍
❤️
💜
30