P Rajeev
February 23, 2025 at 03:17 PM
കൊവാക്സിൻ നിർമ്മിച്ച ഭാരത് ബയോടെക് ഫാർമ കമ്പനിയുടെ ഉടമയാണ് പദ്മശ്രീ. ഡോ. കൃഷ്ണ എല്ല. കേരളത്തിന്റെ ഇൻവെസ്റ്റ്മെന്റ് ഗ്ലോബൽ സമ്മിറ്റിൽ ലോകത്തിന് മുൻപാകെ അദ്ദേഹം കേരളത്തെ അവതരിപ്പിക്കുന്നത് കേൾക്കൂ. ഈ നാടിന്റെ നേട്ടങ്ങളെയും സവിശേഷതകളെയും ഏറ്റവും മനോഹരമായ വാക്കുകളുപയോഗിച്ച് അദ്ദേഹം ചിത്രീകരിക്കുന്നു. ഒപ്പം നമ്മുടെ സമ്മിറ്റ് മികച്ചുനിൽക്കുന്നതിന്റെ കാരണങ്ങളും അദ്ദേഹം പറയുന്നു. കേരളം നിക്ഷേപങ്ങൾ സ്വീകരിക്കാൻ തയ്യാറാണെന്നല്ല കൃഷ്ണ എല്ല പറയുന്നത്. കേരളം ഇക്കാര്യത്തിൽ ഇന്ത്യയെ നയിക്കാൻ പ്രാപ്തരാണെന്നാണ്. ഈ വാക്കുകൾ അഭിമാനത്തോടെ നമുക്ക് കേൾക്കാം. നാടിന് മുന്നേറാം..
#keralameansbusiness #comeonkerala
❤️
👍
👏
💜
18