P Rajeev

11.2K subscribers

Verified Channel
P Rajeev
February 27, 2025 at 04:42 PM
കേരളത്തിൽ പുനരുപയോഗ ഊർജ്ജ മേഖലയിൽ വലിയ കുതിപ്പ് സൃഷ്ടിക്കുന്നതിനായി സംരംഭകർ ദീർഘകാലമായി ഉന്നയിക്കുന്ന മറ്റൊരു ആവശ്യം കൂടി അംഗീകരിച്ചിരിക്കുകയാണ് ഈ സർക്കാർ. ഉപ്പുവെള്ള,കായൽ, തരിശായി കിടക്കുന്ന ജലാശയങ്ങൾ എന്നിവിടങ്ങളിൽ ഫ്ലോട്ടിംഗ് സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. ഇൻവെസ്റ്റർ മീറ്റിലുൾപ്പെടെ സംരംഭകരുടെ ഭാഗത്തുനിന്ന് വന്ന പ്രധാന ആവശ്യമാണ് ഇത് വഴി യാഥാർത്ഥ്യമാവുന്നത്. #keralameansbusiness #comeonkerala
Image from P Rajeev: കേരളത്തിൽ  പുനരുപയോഗ ഊർജ്ജ മേഖലയിൽ വലിയ കുതിപ്പ് സൃഷ്ടിക്കുന്നതിനായി സ...
👍 ❤️ 💜 8

Comments