ADHYAPAKAKKOOTTAM
February 18, 2025 at 08:32 AM
വാർഷിക പരീക്ഷയുടെ വിലയിരുത്തൽ രക്ഷിതാക്കളേയും കുട്ടികളേയും അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സമഗ്രഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനവേളയിൽ അറിയിച്ചു. പ്രഥമാധ്യാപകനായിരിക്കേ അർഥപൂർണമായി ഈ പ്രവർത്തനം നടത്തുവാൻ കഴിഞ്ഞതിൻ്റെ ഓർമ്മ പങ്കുവെയ്ക്കുന്നു - രാജേഷ് എസ് വള്ളിക്കോട് https://www.facebook.com/share/p/1C6SKGiV4E/

Comments