ADHYAPAKAKKOOTTAM
February 18, 2025 at 05:32 PM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 495
Q) സമ്പൂർണ്ണ ശുചിത്വത്തിനായി സംസ്ഥാനമൊട്ടകെ സംഘടിപ്പിക്കുന്ന മാലിന്യ മുക്ത ജനകീയ ക്യാമ്പയിൻ
ഉത്തരം : മാലിന്യമുക്ത നവകേരളം 2.0
Q) ഭരണഘടനയുടെ 75 മത് വാർഷികത്തോടനുബന്ധിച്ച് ഏതൊക്കെ ഭാഷകളിലാണ് ഭരണഘടനാ പതിപ്പുകൾ ഇറക്കിയത്
ഉത്തരം : സംസ്കൃതം , മൈഥിലി
Q) R B I യുടെ പുതിയ സർക്കുലർ പ്രകാരം UPI വാലറ്റിൽ സൂക്ഷിക്കാവുന്ന പരമാവധി തുക
ഉത്തരം : 5000
Q)2023 ലെ മുണ്ടശ്ശേരി പുരസ്‌കാരം ലഭിച്ചത്
ഉത്തരം : യു. ആതിര
Q)ഏതു കൃതിക്കാണ് അവാർഡ് ലഭിച്ചത്
ഉത്തരം : മഞ്ഞുരുകുമ്പോൾ
തയ്യാറാക്കിയത് : സുമന ടീച്ചർ