ADHYAPAKAKKOOTTAM
February 19, 2025 at 05:35 PM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്* DAY 496 Q) കേന്ദ്ര നിർദ്ദേശപ്രകാരം കേരളത്തിൽ ആണവനിലയം സ്ഥാപിക്കാൻ ഒരുങ്ങുന്ന പ്രദേശം ഉത്തരം : ചീമേനി Q) അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതി ഉത്തരം : അമ്മ അറിയാൻ Q) 2024ലെ സന്തോഷ് ട്രോഫി ജേതാക്കൾ ഉത്തരം : വെസ്റ്റ് ബംഗാൾ Q) 2024ലെ ഓടക്കുഴൽ പുരസ്കാരo ലഭിച്ചത് ഉത്തരം : കെ. അരവിന്ദാക്ഷൻ Q) അണ്ടർ 19 വനിതാട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരം ഉത്തരം : വി. ജെ. ജോഷിത തയ്യാറാക്കിയത് : സുമന ടീച്ചർ
👍 1

Comments