ADHYAPAKAKKOOTTAM
February 21, 2025 at 02:42 AM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 497
Q) ലോക മാതൃഭാഷാ ദിനം
ഉത്തരം : ഫെബ്രുവരി 21
Q) ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി യുനെസ്കോ പ്രഖ്യാപിച്ചത്
ഉത്തരം : 1999 നവംബർ 17
Q)2025 എത്രാമത്തെ മാതൃഭാഷാ ദിനത്തിന്റെ വാർഷികമാണ് ആഘോഷിക്കുന്നത്
ഉത്തരം : 25 ( രജത ജൂബിലി )
Q)അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെ ഈ വർഷത്തെ തീം
ഉത്തരം : അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെ രജത ജൂബിലി ആഘോഷം
Q) ഏതു ഭാഷയുടെ അംഗീകാരത്തിനായി പ്രതിഷേധിച്ചാണ് ധാരാളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതും ആ സംഭവം ലോക മാതൃഭാഷാ ദിനമായി പിന്നീട് ആചരിച്ചതും
ഉത്തരം : ബംഗാളി ഭാഷ
തയ്യാറാക്കിയത് : സുമന ടീച്ചർ
😁
1