ADHYAPAKAKKOOTTAM
February 21, 2025 at 05:12 AM
*Adhyapakakkoottam Daily NewsQuiz*
📰📰📰📰📰📰📰📰📰
856. ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക ബഹുമതി ഏത് ?
പരം വീർ ചക്ര
857. രണ്ടാമത്തെ പരമോന്നത സൈനിക ബഹുമതി ഏത് ?
മഹാ വീർ ചക്ര
858. സ്വരാജ് ട്രോഫി ലഭിച്ച സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്ത് ഏത്?
കൊല്ലം ജില്ലാ പഞ്ചായത്ത്
859. സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്ത് ഏത് ?
വെളിയന്നൂർ (കോട്ടയം)
860. സംസ്ഥാനത്തെ മികച്ച നഗരസഭ?
ഗുരുവായൂർ
തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി.