ADHYAPAKAKKOOTTAM
February 22, 2025 at 05:28 PM
*Adhyapakakkoottam Daily NewsQuiz* 📰📰📰📰📰📰📰📰📰 861. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആര്? ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ 862. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്? ഗംഗ 863. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? കാഞ്ചൻ ജംഗ 864. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? പഞ്ചാബ് 865. മഹാവീർ ചക്ര ബഹുമതി നേടിയ ആദ്യ വ്യോമസേനാ മേധാവി ആര് ? ഋഷികേശ് മുൾഗാവ്കർ. തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി.

Comments