ADHYAPAKAKKOOTTAM
February 23, 2025 at 04:31 AM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്* DAY 499 Q) ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് പാലം സ്ഥാപിച്ചിരിക്കുന്നത് ഉത്തരം : കന്യാകുമാരി Q) 2025ലെ സന്തോഷ് ട്രോഫി ചാമ്പ്യൻമാർ ഉത്തരം : വെസ്റ്റ് ബംഗാൾ Q) ഭിന്നശേഷിക്കാർക്കായി കേരള സർക്കാർ ആരംഭിച്ച പുതിയ പദ്ധതി ഉത്തരം : ഇടം Q) 2024ലെ അർജുന അവാർഡ് നേടിയ മലയാളി താരം ഉത്തരം : സാജൻ പ്രകാശ് Q) കേരള സർക്കാർ കെ ഡിസ്ക് മുഖേന വികസിപ്പിച്ചെടുത്ത ഗണിത പഠന പദ്ധതി ഉത്തരം : മഞ്ചാടി തയ്യാറാക്കിയത് : സുമന ടീച്ചർ
👍 1

Comments