K Sudhakaran

9.2K subscribers

Verified Channel
K Sudhakaran
February 23, 2025 at 04:14 AM
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശ്രീ എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ അനുവർത്തിക്കേണ്ട രീതികളും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകളും അടക്കം വിവിധ കാര്യങ്ങൾ ചർച്ചയായി. കോൺഗ്രസ് പാർട്ടിയെ ഉന്നതിയിലേക്ക് നയിച്ച അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ദീർഘവീക്ഷണവും പാർട്ടിക്ക് എന്നും മുതൽക്കൂട്ടാണ്. കെപിസിസി പുറത്തിറക്കിയ 2025ലെ ഡയറി അദ്ദേഹത്തിന് കൈമാറി. https://www.facebook.com/share/p/18SbeM2zpJ/?mibextid=wwXIfr

Comments