K Sudhakaran

8.7K subscribers

Verified Channel
K Sudhakaran
February 25, 2025 at 08:32 AM
ഭാരത കേസരി ശ്രീ മന്നത്ത് പത്മനാഭന്റെ ദീപ്ത സ്മരണകൾക്ക് മുന്നിൽ പ്രണാമം. സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അദ്ദേഹം സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങൾ എന്നും വിലമതിക്കപ്പെടും. അദ്ദേഹത്തിന്‍റെ കാലാതീതമായ ദര്‍ശനങ്ങളുടെയും, നിലപാടുകളുടെയും പ്രഭാവം ഇന്നും സമൂഹത്തിൽ പ്രതിഫലിക്കുന്നു എന്നത് അദ്ദേഹത്തിന്റെ മഹത്വം വർദ്ധിപ്പിക്കുന്നു.
Image from K Sudhakaran: ഭാരത കേസരി ശ്രീ മന്നത്ത് പത്മനാഭന്റെ ദീപ്ത സ്മരണകൾക്ക് മുന്നിൽ പ്രണാമം...

Comments