Rashtrawadi
February 21, 2025 at 11:34 AM
രണ്ടുദിവസം മുൻപ് ഗെറ്റ് ഔട്ട്‌ മോദി എന്നും പറഞ്ഞ് സ്റ്റാലിൻ ഒരു പ്രസംഗം നടത്തി, അതിനെ വിമർശിച്ചുകൊണ്ട് അണ്ണാമലൈ രംഗത്ത് വന്നു.. പിന്നാലെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനും ഗെറ്റ് ഔട്ട്‌ മോദി പ്രയോഗവുമായി വന്നു, അതിന് അണ്ണാമലൈ ഉദയനിധിയെ പരസ്യമായി വെല്ലുവിളിച്ചു, നിന്നെക്കൊണ്ട് സാധിക്കുന്ന സകല സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ച് നിനക്ക് പറ്റുന്നത് പോലെ നീ ഇതൊന്നും സെറ്റ് ചെയ്തു കാണിക്കു നാളെ ഒറ്റ ദിവസം ഞാൻ ഗെറ്റ് ഔട്ട് സ്റ്റാലിൻ എന്ന് പറഞ്ഞ ഒരു ക്യാമ്പയിൻ തുടങ്ങാം, അപ്പോൾ നോക്കാം നമുക്ക് ബാക്കി എന്ന്.. '"തൊഡ്ര പാക്കലാം" എന്നും പറഞ്ഞു വെല്ലുവിളിച്ചത് പോലെ ഇന്ന് രാവിലെ അണ്ണാമലൈ 6:00 മണിക്ക് #getoutstalin ഹാഷ് ടാഗ് ഇടുന്നു.... ഡിഎംകെ അവരുടെ മുഴുവൻ പാർട്ടി സംവിധാനങ്ങളും, സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ച് അവരുടെ ട്വീറ്റ് പ്രചരിപ്പിക്കുന്നു.. ഒടുവിൽ തമിഴ്നാട്ടിലെ മുഴുവൻ ഓൺലൈൻ പൈഡ് സർവീസുകൾ വഴി കൂടിയും ശ്രമിച്ചു രണ്ടു ദിവസം കൊണ്ട് ആകെ ഉണ്ടാക്കിയത് 292 K ട്വീറ്റ് ന്റെ റീച്.. ഇവിടെ അണ്ണാമലൈ രാവിലെ ഹാഷ് ടാഗ് പോസ്റ്റ് ഇട്ടു ഏതാനും മണിക്കൂറുകൾ ആകുമ്പോഴേക്കും 1 മില്യൺ കടന്നു റീച്.. കൃത്യമായി പറഞ്ഞാൽ ഇപ്പോൾ 1.08 മില്യൺ റീച് .. 💥 😏 മലെ ഡാ.. അണ്ണാ മലൈ... 🔥😎 #getoutstalin
Image from Rashtrawadi: രണ്ടുദിവസം മുൻപ് ഗെറ്റ് ഔട്ട്‌ മോദി എന്നും പറഞ്ഞ് സ്റ്റാലിൻ ഒരു പ്രസംഗ...
❤️ 👍 16

Comments