Rashtrawadi
February 22, 2025 at 08:29 AM
ഭഗവത് ഗീതയിൽ കൈ വച്ച് സത്യപ്രതിജ്ഞ ചെയ്ത് ഗുജറാത്ത് വംശജനായ കാഷ് പട്ടേൽ ഔദ്യോഗികമായി FBI ഡയറക്ടറായി അമേരിക്കയിൽ നിയമിതനായി...
നാഷണൽ ഇൻ്റലിജൻസ് ഡയരക്ടർ തുളസി ഗബ്ബാർഡ്...
അങ്ങനെ നേരായ മാർഗ്ഗത്തിൽ അമേരിക്കയിൽ എത്തിയവർ അമേരിക്കയിലെ ഏറ്റവും ഉന്നത പദവികളിലേക്ക് എത്തുന്നു. എന്നാൽ വലിഞ്ഞു കയറി ചെല്ലുന്നവർ കയ്യാമം വെച്ച് തിരിച്ചയക്കപ്പെടും. അതുതന്നെയാണ് മോദിജിയും ട്രമ്പും ആഗ്രഹിക്കുന്നത്. ലോകം മുഴുവൻ ഇനി നടക്കാൻ പോകുന്നതും അതുതന്നെയായിരിക്കും... മാന്യന്മാർക്ക് മാത്രം ബഹുമാനം. അനധികൃത കുടിയേറ്റക്കാർക്ക് ന്യായമായ അപമാനം കൊടുത്തു തന്നെ തിരിച്ചയയ്ക്കും....
#fbi #kashpatel #donaldtrump

👍
1