Rashtrawadi
February 22, 2025 at 11:34 AM
ഇന്നലെ #getoutstalin എന്ന ഹാഷ് ടാഗിൽ ഏറ്റവും കൂടുതൽ വൈറൽ ആയ സ്റ്റാലിന്റെ യുവാവിനെ തല്ലുന്ന വീഡിയോ....😁 ഇതിനെ ആണ് കർമ്മ എന്നു പറയുന്നത്.. (പഴയ വീഡിയോ ആണ്... സ്റ്റാലിൻ ബസിൽ യാത്ര ചെയ്യുമ്പോൾ മുൻപിൽ നിന്ന യാത്രക്കാരനെ തല്ലി അവിടുന്ന് മാറ്റുന്ന വീഡിയോ )
👍 😂 2

Comments