Rashtrawadi
February 25, 2025 at 08:56 AM
കേജരിവാൾ സർക്കാർ നടത്തിയ കൊള്ളയുടെ റിപ്പോർട്ട്‌ അടങ്ങിയ CAG റിപ്പോർട്ട് ഡൽഹി നിയമസഭയിൽ വച്ചു. ഈ റിപ്പോർട്ട്‌ തടഞ്ഞു വച്ചിരിക്കുക ആയിരുന്നു കേജരിവാൾ. - എഎപിയുടെ മദ്യനയം മൂലം 2,002 കോടി രൂപയുടെ വരുമാന നഷ്ടം. - ഷീഷ് മഹലിൻ്റെ വില 342% വർദ്ധിച്ചു വൻ അഴിമതി...! #cagreport #arvindkejriwal
👍 4

Comments