Rashtrawadi
February 27, 2025 at 02:54 PM
ആത്മീയതയുടെ നിർവൃതിയിൽ
ചരിത്രം രചിച്ച മഹാ കുംഭ മേളയ്ക്ക് ശുഭ പര്യവസാനം 🧡
ശ്രീ യോഗി ആദിത്യനാഥിന്റെ വാക്കുകൾ കടം എടുത്താൽ...
" ഒരു വ്യക്തികളും തേടുന്നതെന്തോ അവർക്ക് അതു ലഭിച്ചു..
കഴുകന്മാര്ക്ക് ശവശരീരങ്ങളേ ലഭിക്കൂ...
പന്നികള്‍ക്ക് ചെളിയും...
സംവേദനക്ഷമതയുള്ള ആളുകള്‍ക്ക് ബന്ധങ്ങളുടെ മനോഹരമായ ഒരു ചിത്രം ലഭിച്ചു.
വിശ്വാസമുള്ള ആളുകള്‍ക്ക് സംതൃപ്തി ലഭിച്ചു. സജ്ജനങ്ങൾക്ക് ബഹുമാനം ലഭിച്ചു, ദരിദ്രര്‍ക്ക് തൊഴില്‍ ലഭിച്ചു... സമ്പന്നര്‍ക്ക് ബിസിനസ്സ് ലഭിച്ചു...
ഭക്തര്‍ക്ക് ദൈവത്തെ ലഭിച്ചു...
വിനോദ സഞ്ചാരികൾക്ക് മര്യാദ ലഭിച്ചു...
സദ്ഭാവനയുള്ള ജനങ്ങൾക്ക് ജാതിരഹിത വ്യവസ്ഥ അനുഭവിക്കാൻ കഴിഞ്ഞു...
അതിനര്‍ത്ഥം എല്ലാവരും അവരുടെ സ്വഭാവത്തിനു ചിന്തികൾക്കും അനുസരിചുള്ള കാര്യങ്ങള്‍ കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ്...
ലോകത്തിന് ഐക്യത്തിന്റെ സന്ദേശം ആണ് മഹാ കുംഭമേള നൽകുന്നത്.. "
#mahakumbh2025
❤️
👍
🙏
3