Rashtrawadi
February 27, 2025 at 02:54 PM
കാലത്തിൻ്റെ കാവ്യനീതി...
2024 ൽ സുനിൽ കുമാറിന്റെ ബോർഡും പൊക്കി പിടിച്ചു വഴി തടയുന്ന പോലെ നിന്നു അലറി വിളിച്ചവരെ ചിരിച്ചു കൊണ്ട് നേരിട്ട് രണ്ട് ഡാൻസ് സ്റ്റെപ് ഇട്ടപ്പോഴേ സുരേഷ് ഏട്ടൻ മനസ്സിൽ ഉറപ്പിച്ചു കാണും അടുത്ത കൊല്ലം നീയൊന്നും ഈ വഴി വരില്ല എന്നു..
അതങ്ങ് നടന്നു 💥😎...
മാസ്സ് 🔥
👍
❤️
🔥
😂
🥰
9