Rashtrawadi
February 27, 2025 at 05:27 PM
കുംഭമേള നടന്ന പ്രയാഗ് രാജിലെ അല്പം മുൻപത്തെ ക്ളീനിംഗ് കഴിഞ്ഞുള്ള ഡ്രോൺ ദൃശ്യം🙏❤️ 45 ദിവസം 66 കോടി ഭക്തർ, അതായത് ലോക ജനസംഖ്യയുടെ പന്ത്രണ്ടിലൊന്ന്, ഭാരതത്തിന്റെ ജനസംഖ്യയുടെ പകുതിയോളം ആളുകൾ പങ്കെടുത്ത മഹാ കുംഭമേള കഴിഞ്ഞു ഇന്നു രാവിലെ മുതൽ മുഖ്യമന്ത്രി യോഗിജിയുടെ നേതൃത്വത്തിൽ നൂറു കണക്കിന് പേർ പങ്കെടുത്ത ക്ളീനിംഗ് ഏതാണ്ട് പൂർത്തി ആയി🙏❤️ #mahakumbh2025 #yogiadityanath
❤️ 👍 🧡 7

Comments