Rashtrawadi
March 1, 2025 at 04:25 AM
"ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ സമർത്ഥമായാണ് ചെയ്തത്. ചരിത്രം അറിഞ്ഞപ്പോൾ വിറച്ചു പോയി. ആർട്ടിക്കിൾ റദ്ദാക്കിയത് രാജ്യത്ത് ഒരു ദൗർഭാഗ്യകരമായ സംഭവങ്ങൾക്കും കാരണമായില്ല എന്നത് അഭിനന്ദനീയമാണ്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് PMO പൂർണ്ണ പിന്തുണയാണ് നൽകിയത് " ;
'ആർട്ടിക്കിൾ 370' എന്ന സിനിമ ചെയ്ത അനുഭവം പങ്കുവെച്ച് നടി പ്രിയാമണി
#article370 #priyamani
#jammukashmir
👍
❤️
5