Rashtrawadi
March 1, 2025 at 05:13 AM
കോൺഗ്രസും കമ്യൂണിസ്റ്റും സുഡാപ്പികളും ലീഗുകാരും ഒക്കെ അടങ്ങുന്ന ഇന്ത്യ മുന്നണി സഖ്യം പറ്റാവുന്ന അടവുകൾ ഒക്കെ പയറ്റിയിട്ടും പിസി ജോർജിൻ്റെ രോമത്തിൽ പോലും തൊടാൻ പറ്റിയില്ല എന്നതാണ് വാസ്തവം...!! ഞങ്ങളോട് മുട്ടാൻ വന്ന സംഘിയെ ജയിൽ അഴി എണ്ണിച്ചേ എന്ന് ആഹ്ലാദ തിമിർപ്പ് നടത്തി പച്ച ലഡ്ഡു വിതരണം ചെയ്തവർ പക്ഷെ കണ്ടത് സെൻട്രലൈസ്ഡ് എസി റൂമിൽ പഞ്ച നക്ഷത്ര സൗകര്യത്തിൽ മത രാഷ്ട്രീയ നേതാക്കളുമായി വട്ടമേശ ചർച്ച നടത്തുന്ന പിസി ജോർജിനെ ആണ്..!! ഇവിടുത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഭരണ സംവിധാനങ്ങളും തീവ്രവാദികളും സാമൂഹ്യ വിരുദ്ധരും ഒക്കെ ഉൾപെടുന്ന ഇന്ത്യ മുന്നണിക്ക് ഇതിൽ കൂടുതൽ ഒരു മുടിയും ചെയ്യാൻ ഉള്ള പാങ്ങില്ല എന്ന് തെളിയിച്ചു കൊടുക്കുകയായിരുന്നു പിസി ജോർജ്....!! എത്ര മുക്ര ഇട്ടിട്ടും പണം വാരി എറിഞ്ഞിട്ടും ജയില് വരാന്തയിലെ ഒരു തരി മണ്ണ് ആ മനുഷ്യൻ്റെ ചെരുപ്പിൽ പോലും പറ്റിക്കാൻ ഇവർക്കായില്ല..!! ഒരാൾ മതത്തിനെ അപമാനിച്ചാൽ, അതിൽ പരാതി നൽകേണ്ടത് മത നേതൃത്വമാണ്.... ഇവിടെ സമസ്ത ഉണ്ട്, മുജാഹിദ്ദീൻ ഉണ്ട്, എപി, ഇക്കെ അങ്ങനെ ധാരാളം ആളുകൾ ഉണ്ട്... അവർക്ക് ഒന്നും പൊട്ടാത്ത വികാരം എങ്ങനെ ആണ് യൂത്ത് ലീഗിനും മുസ്ലിം ലീഗിനും മാത്രം പൊട്ടിയത്? ഇവിടുത്തെ ഭരണഘടന പ്രകാരം ഒരു രാഷ്ട്രീയ പാർട്ടിക്കും മത സംഘടന ആയി പ്രവർത്തിക്കാൻ അനുവാദം ഇല്ല. മുസ്ലിം ലീഗ് എന്ന പേരു തന്നെ ജനാധിപത്യ വിരുദ്ധം ആണ്... ! മുസ്ലിങ്ങളുടെ ചിഹ്നം ആയ ചന്ദ്രിക ആണ് ഇവരുടെ പതാകയിൽ, പാർട്ടി ഭരണഘടനയിലെ മത ശാസനകൾ വേറെ... ഒരു തിരഞ്ഞെടുപ്പും ഇല്ലാതെ പാണക്കാട്ടെ മുതിർന്ന അംഗം ആയിരിക്കും ഈ രാഷ്ട്രീയ പാർട്ടിയുടെ അജീവനാന്ത അധ്യക്ഷൻ!! വേറെ ഏതു പാർട്ടിയിൽ ഇത് നടക്കും ? ഇങ്ങനെ സ്വേഛാധിപത്യപരവും ജാനാധിപത്യ വിരുദ്ധവും ആയി പ്രവർത്തിക്കുന്ന ഒരു സംഘടനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കീഴിൽ പ്രവർത്തിക്കാൻ ഉള്ള യോഗ്യത ഉണ്ടോ എന്ന് പരിശോധിക്കണം..!! ഇന്നാട്ടിലെ രാഷ്ട്രീയ കക്ഷികൾക്ക് ഈ മഹാരാജ്യം നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഉപയോഗിച്ച് , ഇവിടുത്തെ പൊതു വിഭവങ്ങളും അനുഭവിച്ചിട്ടു ഒരു രാഷ്ട്രീയ പാർട്ടിക്ക് കേവലം ഒരു മതത്തിന് മാത്രമായി പ്രവർത്തിക്കാനോ കോടതിയിൽ ഒരു മതത്തിന് മാത്രമായി കേസ് നടത്തുവാനോ കക്ഷി ചേരുവാനോ കഴിയുമോ എന്നും പൊതു ജനം വിലയിരുത്തണം!! മുസ്ലിം ലീഗുമായി നടത്തിയ ചർച്ചയിൽ , തർക്കത്തിൽ , വാദത്തിൽ , വാഗ്വാദത്തിൽ ചില ഭാഗത്ത് മുസ്ലിം എന്ന് മാത്രം പറയുകയും ലീഗ് എന്ന് കൂട്ടിച്ചേർക്കാതെ ഇരിക്കുകയും ചെയ്താൽ അതിനർത്ഥം മറുഭാഗത്ത് ഉള്ള ആൾ മുസ്ലിങ്ങളെ ആകെ അപമാനിച്ചു എന്നല്ല..!! അതു ദുർവ്യാഖ്യാനം ആണ്...!! പ്രത്യേകിച്ച് ക്ഷമ കൂടി പറഞ്ഞ ഒരു സാഹചര്യത്തിൽ , അതു പറ്റില്ല എന്നും മതം വൃണപ്പെട്ടു എന്നും മുസ്ലിം ലീഗ് വാദിക്കുന്നത് എന്തു അധികാരത്തിൽ ആണ്? ഹിന്ദു - ക്രൈസ്തവ വിശ്വാസങ്ങളെ അപമാനിച്ച മുജാഹിദ് ബാലുശ്ശേരി, മുക്കം ഫെയ്സി, മറ്റു മത പണ്ഡിതന്മാർ എന്നിവർക്ക് എതിരെ ഒന്നും എന്താണ് ജനാധിപത്യ പാർട്ടി ആയ മുസ്ലിം ലീഗ് കേസിന് പോകാത്തത്? എന്താണ് പരാതി പോലും നൽകാത്തത്??? അപ്പോള് മുസ്ലിം ലീഗ് എന്നാൽ മുസ്ലിങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു സംഘടന ആണ് എന്നും അവർക്ക് ഒരു പൊതു മതേതര രാഷ്ട്രീയ സംഘടന എന്ന് അവകാശപ്പെടാൻ ഉള്ള ഒരു യോഗ്യതയും ഇല്ല എന്നും വ്യക്തമാകുകയല്ലേ? ഒരു കക്ഷി മാപ്പ് പറഞ്ഞ വിഷയത്തിൽ കേസ് നൽകുകയും , ജാമ്യം കിട്ടാത്ത അവസ്ഥ ഉണ്ടാകാതെ ഇരിക്കാൻ കനത്ത ഫീസ് ചിലവാക്കി സുപ്രീം കോടതിയിൽ വരെ "കവിയറ്റ് " സമർപ്പിക്കുകയും ചെയ്ത മുസ്ലിം ലീഗ് അവരുടെ യഥാർത്ഥ വർഗീയ മുഖം ആണ് വെളിപ്പെടുത്തിയിരിക്കുന്നത്!!! പക്ഷേ സുപ്രീം കോടതിയിൽ പോകാതെ , മജിസ്ട്രേറ്റിൻ്റെ പക്കൽ നിന്നും തന്നെ പിസി ക്കു ജാമ്യം കിട്ടി....!! ഒരു വ്യക്തിയെ വെറുക്കപ്പെട്ടവൻ ആക്കാനും മത വിഭാഗത്തിൻ്റെ ഇടയിൽ ശത്രു പക്ഷത്ത് നിർത്തി എങ്ങനെയും തടവിൽ ഇട്ടു പീഡിപ്പിക്കാനും നടത്തിയ ലീഗിൻ്റെ പൈശാചിക ബുദ്ധി ആണ് ഇന്ന് സെഷൻസ് കോടതിയിൽ പൊളിഞ്ഞു വീണത്...!! ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ പ്രതിബദ്ധത മുസ്ലീങ്ങളോട് മാത്രമേ ഉള്ളോ എന്ന് ഇന്ത്യ മുന്നണിയിലെ മറ്റ് അംഗങ്ങൾ പരസ്യമായി ചോദിക്കാൻ തയ്യാറാകണം !!! മതത്തിൻ്റെ പേരിൽ ഇത്ര വലിയ കോലാഹലങ്ങൾ നടത്തിയിട്ടും ഒടുക്കം റമദാന് തൊട്ടു മുമ്പുള്ള ജുമാദിനം തന്നെ പിസി ക്ക് ജാമ്യം കിട്ടി എങ്കിൽ , പരമ കാരുണികനായ ദൈവം പോലും പിസി ക്ക് ഒപ്പം ആണ് എന്ന് വേണം മത തീവ്രവാദികൾ മനസ്സിലാക്കാൻ...!! എന്തൊക്കെ പുകമറ സൃഷ്ടിച്ചാലും ആത്യന്തികമായി സത്യവും ധർമ്മവും നീതിയും മാത്രമേ ഇന്ത്യൻ കോടതികളിൽ വിജയിക്കുള്ളൂ എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്....!!! പിസി ക്ക് എല്ലാ മംഗളാശംസകളും നേരുന്നു... കൂടുതൽ ശക്തനായി ആരോഗ്യവാനായി എത്രയും വേഗം രാഷ്ട്രീയ തട്ടകത്തിലേക്ക് തിരികെ എത്തട്ടെ..!!! പോരാട്ടം തുടരട്ടെ..!!! ✍️ സിദ്ധാർത്ഥ് എസ് #pcgeorge #muslimleague
Image from Rashtrawadi: കോൺഗ്രസും കമ്യൂണിസ്റ്റും സുഡാപ്പികളും ലീഗുകാരും ഒക്കെ അടങ്ങുന്ന ഇന്ത്യ...
❤️ 👍 6

Comments